കുട്ടികള്‍ ഉറങ്ങട്ടെ

ചൊവ്വ, 20 ഏപ്രില്‍ 2010
നല്ല ഉറക്കം കുട്ടികള്‍ക്ക്‌ അത്യാവശ്യമാണ്‌. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.

കുട്ടികളെ ശ്രദ്ധിക്കുക

തിങ്കള്‍, 19 ഏപ്രില്‍ 2010
വലിയ ബക്കറ്റു പോലുള്ള പാത്രങ്ങളില്‍ ചെറിയ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്‌.
രണ്ട് വയസ്സിന് താഴെയുയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസം 10 മുതല്‍ 13 മണിക്കൂ‍ര്‍ വരെ ഉറക്കം ആവശ്യമാണ്. പകല...

ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ

വെള്ളി, 16 ഏപ്രില്‍ 2010
ഭക്ഷണം കഴിക്കാന്‍ സമയനിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്‌. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്‌.
കുട്ടികളുടെ കരച്ചില്‍ അവഗണിക്കരുത്‌. അവര്‍ക്കെന്തെങ്കിലും അസ്വസ്ഥത കാരണമാകും ഇത്‌.
തിരിച്ചറിവായ കുട്ടികള്‍ക്ക് പ്രത്യേക മുറികള്‍ കൊടുക്കാവുന്നതാണ്. മുറികള്‍ വൃത്തിയാക്കാന്‍ കുട്ടികളെ ...
കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവ...
രണ്ട് വയസ്സിന് താഴെയുയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസം 10 മുതല്‍ 13 മണിക്കൂ‍ര്‍ വരെ ഉറക്കം ആവശ്യമാണ്. പകല...
കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്ന ബോട്ടില്‍ അണുവിമുക്‌തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

13 മണിക്കൂര്‍ ഉറക്കം ആവശ്യം

തിങ്കള്‍, 5 ഏപ്രില്‍ 2010
രണ്ട് വയസ്സിന് താഴെയുയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസം 10 മുതല്‍ 13 മണിക്കൂ‍ര്‍ വരെ ഉറക്കം ആവശ്യമാണ്. പക...
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്...
നവജാ‍ത ശിശുവിനെ ആഴ്ചയില്‍ മൂന്ന്‌ തവണ കുളിപ്പിച്ചാല്‍ മതിയാകും.
വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെ

റോഡ് മുറിച്ചു കടക്കുമ്പോള്‍

ബുധന്‍, 31 മാര്‍ച്ച് 2010
കുട്ടികളെ ഒറ്റക്ക്‌ റോഡ്‌ മുറിച്ച്‌ കടക്കാന്‍ അ൹വദിക്കാതിരിക്കുക.
മൂന്നു വയസ്സു കഴിഞ്ഞ കുഞ്ഞിനെ നിറങ്ങള്‍ തിരിച്ചറിയാന്‍ പഠിപ്പിക്കണം.

താരതമ്യം വേണ്ട

തിങ്കള്‍, 29 മാര്‍ച്ച് 2010
കുഞ്ഞിനെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. താരതമ്യം ചെയ്യുന്നത് കുഞ്ഞിന്‍റെ ആത്‌മവിശ്വാസം കുറ...
കുഞ്ഞിനു സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തരുത്. അവരെ പ്രോത്സാഹിപ്പിക്കുകയാണ് നല
നവജാത ശിശുവിന്‍റെ രക്തം പരിശോധിച്ചാല്‍ ബുദ്ധിപരമായ വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാം.