കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശപ്പിനനുസരിച്ച് കഴിക്കാന്‍ മാത്രം അവരെ അനുവദിക
തിങ്കള്‍, 30 ഓഗസ്റ്റ് 2010
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. വിശപ്പിനനുസരിച്ച് കഴിക്കാന്‍ മാത്രം അവരെ അനുവദി
മരുന്നുകള്‍ കുട്ടികള്‍ കൈയെത്താത്ത ദൂരത്തില്‍ സൂക്ഷിക്കുക.
അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ആന്‍റി ബയോട്ടിക്കുകള്‍ കൊടുക്കരുത്.
കുട്ടികള്‍ക്ക് യഥാസമയം നഖം വെട്ടിക്കൊടുക്കണം.
വൈവിധ്യമുള്ള പാചക രീതികളിലൂടെ കുട്ടികളില്‍ സസ്യാഹാരത്തോട് കൂടുതല്‍ ഇഷ്‌ടമുണ്ടാക്കാം. പഴവര്‍ഗങ്ങള്‍ ക...
തിങ്കള്‍, 23 ഓഗസ്റ്റ് 2010
ഭക്ഷണം കഴിക്കാന്‍ സമയ നിഷ്ഠ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ മാതൃക കാട്ടണം.
ദിവസവും രാവിലെ അഞ്ചു മില്ലി ലിറ്റര്‍ ബ്രഹ്മിനീര് സമം വെണ്ണയും ചേര്‍ത്തു കുട്ടികള്‍ക്ക് നല്‍കുക. കുട...
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ...
ഒരേ രോഗമാണെങ്കില്‍ പോലും മറ്റൊരു കുഞ്ഞിന് നിര്‍ദേശിച്ച മരുന്ന് നിങ്ങളുടെ കുഞ്ഞിന് നല്‍കരുത്.
കുട്ടികള്‍ക്ക് ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നത് ഒരു ശീലമാക്കരുത്. ഇടയ്‌ക്കെപ...
ഇളം ചൂടുള്ള വെള്ളത്തിലാണ് കുട്ടിയെ കുളിപ്പിക്കേണ്ടത്, കൊടും ചൂടിലോ തണുപ്പിലോ കുളിപ്പിക്കരുത്.
പ്രകൃതിദത്തമായ നാരുകളുള്ള ആഹാരം കുട്ടികള്‍ക്കു ധാരാളം നല്‍കണം. മുരിങ്ങയില, ചീര, വാഴക്കൂമ്പ് എന്നിവ ...
അപകടമില്ലാത്ത പുറം സ്ഥലത്ത് കുട്ടികളെ കളിക്കാന്‍ പ്രോത്സാഹിപ്പിക്കണം.
ഇഴഞ്ഞു കളിക്കുന്ന പ്രായത്തിലെ കുട്ടികളുള്ള വീട്ടിലെ മുറികളുടെ തറ എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധ...
തിങ്കള്‍, 9 ഓഗസ്റ്റ് 2010
കുട്ടികളെ തനിച്ചാക്കി പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടികള്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
സമപ്രായക്കാരുമായി ഇടപഴകാന്‍ കുഞ്ഞിനെ അനുവദിക്കുക. ഇത് കുട്ടിയില്‍ സമഭാവന വളര്‍ത്താന്‍ സഹായിക്കും.
കുട്ടികള്‍ തൊടിയിലും മറ്റും കാണുന്ന കായ്കനികള്‍ പറിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.