തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത്‌ കുളിര്‍മ നല്‍കും.
ഉരുളക്കിഴങ്ങ്‌ ചാറും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്ത്‌ തേയ്ക്കുന്നത്‌ മുഖസൗന്ദര്യം വര്‍ധിപ്പിക്കും.
മുടിക്ക് കളര്‍ ചെയ്യുമ്പോള്‍, സ്വന്തം നിറവും മുടിയുടെ സ്വഭാവവും മനസിലാക്കി അതിന്‌ അനുസൃതമായ നിറം തിര...
കൈകളിലെ കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങു രണ്ടായി മുറിച്ച്‌ കറുത്ത പാടുകള്‍ ഉള്ള ഭാഗങ്ങളില്‍ ഉര
തക്കാളി ചാറും തേനും ചേര്‍ത്ത്‌ കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പ്‌ നിറം മാറിക്കിട്ടും.

മുഖത്തെ ചുളിവുകള്‍ മാറാന്‍

ചൊവ്വ, 24 മാര്‍ച്ച് 2009
മുഖത്ത്‌ ചുളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ 30 മില്ലി കാബേജ്‌ ചാറില്‍ തേന്‍ ചേര്‍ത്ത മിശ്രിതം ദിവസവും ഉപയ
മുഖക്കുരു ധാരാളമായുള്ളവര്‍ ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്‌ നല്ലതാണ്‌.
മുറിച്ച തക്കാളി മുഖത്തുരസുന്നത്‌ മുഖത്തുള്ള കറുത്ത പാടുകളും മാറുന്നതിന്‌ നല്ലതാണ്‌.
മുറുക്ക്, സിഗരറ്റ് എന്നിവ അമിതമായി ഉപയോഗിക്കുന്നവര്‍ ശ്രധിക്കുക. ഇവയുടെ ഉപയോഗം ഇവ പല്ലിന്‍റെ സൗന്ദര്...
മുഖക്കുരു വരാതിരിക്കാന്‍, ഉറങ്ങുന്നതിന്‌ മുമ്പ്‌ പാല്‍ കൊണ്ട്‌ മുഖം കഴുകുക.
മുറിച്ച തക്കാളി മുഖത്തുരസുന്നത്‌ മുഖത്തുള്ള കറുത്ത പാടുകള്‍ മാറുന്നതിന്‌ നല്ലതാണ്‌.
മരവിച്ച പോലുള്ള കൈപ്പത്തിയാണ്‌ നിങ്ങള്‍ക്കുള്ളതെങ്കില്‍ വിഷമിക്കണ്ട. ഗ്ലിസറിനും നാരങ്ങാനീരും സമം ചേര...
രാമച്ചമിട്ടു വച്ചതോ തിളപ്പിച്ചതോ ആയ വെള്ളത്തില്‍ കുളിക്കുന്നത്‌ ത്വക്കിന്‌ മിനുസവും കുളിര്‍മ്മയും യു...
ഒരു മുട്ടയുടെ വെള്ളക്കരു, രണ്ട്‌ സ്‌പൂണ്‍ ആവണക്കെണ്ണ, ഒരു സ്‌പൂണ്‍ ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത്‌ തയ്യ...
മുഖത്തിന്‌ വെണ്മ നല്‍കാന്‍ ഒരു നുള്ള്‌ ഉപ്പ്‌ ചേര്‍ത്ത വെള്ളത്തില്‍ മുഖം കഴുകുക.
മുറുക്ക്‌, സിഗററ്റ്‌ എന്നിവയുടെ ഉപയോഗം പല്ലിന്‍റെ മനോഹാരിത ഇല്ലാതാക്കും
മുട്ട, ബിയര്‍, തൈര്‌ എന്നിവയുടെ ചേരുവ ഹെയര്‍ കണ്ടിഷണറായി ഉപയോഗിക്കാവുന്നതാണ്‌.
രാവിലെ എണീറ്റ്‌ പതിവായി ഇളം ചൂട്‌ വെള്ളത്തില്‍ മുഖം കഴുകുന്നത്‌ ചര്‍മ്മം ശുചിയാകുന്നതിന്‌ ഉത്തമമാണ്‌
മുഖത്ത്‌ ഒലിവെണ്ണ തേച്ച്‌ അതിന്‌ മുകളില്‍ തക്കാളി തേയ്ക്കുന്നത്‌ മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹാ...
മുടിയുടെ ആരോഗ്യത്തിന്‌ ഇരുമ്പ് സത്തുള്ള ഇലക്കറികളും കടല്‍ വിഭവങ്ങളും കഴിക്കുക.