ബുധന്‍, 15 സെപ്‌റ്റംബര്‍ 2010
ശരീരവണ്ണം തീരെ കുറഞ്ഞവര്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ഉപയോഗിക്കരുത്. അത് ഭംഗി കുറവുണ്ടാക്കും.
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2010
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2010
മൈലാഞ്ചി തണുപ്പായതിനാല്‍ തണുപ്പു കാലങ്ങളില്‍ തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ ജലദോഷം വരാം. അതുകൊണ്ട് ഹ...
ശനി, 11 സെപ്‌റ്റംബര്‍ 2010
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും
വെള്ളി, 10 സെപ്‌റ്റംബര്‍ 2010
വട്ടക്കണ്ണുള്ളവര്‍ പുരികം വാലിട്ടു നീട്ടി വരയ്‌ക്കുക. കണ്ണുകളുടെ മുകളില്‍ മാത്രം ഐ ലൈനര്‍ എഴുതുക. ക...
വ്യാഴം, 9 സെപ്‌റ്റംബര്‍ 2010
വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍ ഐ ലൈനര്‍ ഇടുമ്പോള്‍ അകത്തെ കണ്‍കോണില്‍ വാലിട്ടെഴുതുക.
ബുധന്‍, 8 സെപ്‌റ്റംബര്‍ 2010
ദിവസവും കുളിക്കും മുമ്പ് മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2010
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും ക
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2010
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും.
ശനി, 4 സെപ്‌റ്റംബര്‍ 2010
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും
വെള്ളി, 3 സെപ്‌റ്റംബര്‍ 2010
നഖം ചതുര ഷേപ്പില്‍ വെട്ടുന്നതാണ് നല്ലത്. ഒരിക്കലും കാല്‍നഖം ദശയോട് ചേര്‍ത്ത് വെട്ടരുത്.
വ്യാഴം, 2 സെപ്‌റ്റംബര്‍ 2010
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
ബുധന്‍, 1 സെപ്‌റ്റംബര്‍ 2010
ആരോഗ്യമുള്ള ചര്‍മ്മത്തിന് പഴുത്ത പപ്പായ അരച്ചു പുരട്ടുന്നത് നല്ലതാണ്.
ദിവസവും എട്ടു ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഓജസ്സും കൂടും.
തിങ്കള്‍, 30 ഓഗസ്റ്റ് 2010
ദിവസവും എട്ടു ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഓജസ്സും കൂടും.
സൗന്ദര്യം വെളിച്ചെണ്ണ കാലിലും കൈയിലുമൊക്കെ തേച്ച് കുളിക്കുന്നത് ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കും.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കും.
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും
വരണ്ട ചര്‍മ്മമുള്ളവര്‍ സോപ്പിന് പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.
തിങ്കള്‍, 23 ഓഗസ്റ്റ് 2010
തലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത് ചൊറിച്ചിലും മറ്റ് അസ്വസ്ഥക...