ചന്ദനവും ജാതിക്കയും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പ...
വരണ്ട ചര്‍മ്മമുള്ളവര്‍ സോപ്പിന് പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
ശരീരവണ്ണം തീരെ കുറഞ്ഞവര്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ഉപയോഗിക്കരുത്. അത് ഭംഗി കുറവുണ്ടാക്കും.
വരണ്ട ചര്‍മ്മമാണ് കൈകളുടേതെങ്കില്‍ ഉറങ്ങുന്നതിനു മുമ്പായി പെട്രോളിയം ജെല്ലി പുരട്ടി മസാജ് ചെയ്യുക.
തിങ്കള്‍, 29 നവംബര്‍ 2010
മൈലാഞ്ചി തണുപ്പായതിനാല്‍ തണുപ്പു കാലങ്ങളില്‍ തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ ജലദോഷം വരാം. അതുകൊണ്ട് ഹെ...
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍ മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല് ടീസ്‌പൂണ്‍ വീതം ചെറ...
ദിവസവും കുളിക്കും മുമ്പ് മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍ ഐ ലൈനര്‍ ഇടുമ്പോള്‍ അകത്തെ കണ്‍കോണില്‍ വാലിട്ടെഴുതുക.
തിങ്കള്‍, 22 നവംബര്‍ 2010
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും.
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
ലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത് ചൊറിച്ചിലും മറ്റ് അസ്വസ്ഥകള...
മുടിക്ക് നല്ല നിറം കിട്ടാനും മുടിക്ക് കരുത്തുണ്ടാകാനും ഹെന്ന നല്ലതാണ്.
തിങ്കള്‍, 15 നവംബര്‍ 2010
നെയില്‍ പോളീഷിന്‍റെ അമിത ഉപയോഗം നഖങ്ങള്‍ക്ക് ഹാനികരമാണ്.
ദിവസവും കുളിക്കും മുമ്പ് മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
കടുകും ഉലുവയും പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന...
മുഖത്തെയും കഴുത്തിലെയും അഴക് വീണ്ടെടുക്കാന്‍ 1 ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളക്കരുവില്‍ അല്‍പം ബദാം പൗ...
മുട്ട, ബിയര്‍, തൈര് എന്നിവയുടെ ചേരുവ ഹെയര്‍ കണ്ടിഷണറായി ഉപയോഗിക്കാവുന്നതാണ്.