വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍ ഐ ലൈനര്‍ ഇടുമ്പോള്‍ അകത്തെ കണ്‍കോണില്‍ വാലിട്ടെഴുതുക.
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.

മുഖം മിനുങ്ങാന്‍ ഉലുവ

തിങ്കള്‍, 31 ജനുവരി 2011
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
നഖം ചതുര ഷേപ്പില്‍ വെട്ടുന്നതാണ് നല്ലത്. ഒരിക്കലും കാല്‍നഖം ദശയോട് ചേര്‍ത്ത് വെട്ടരുത്.

ആരോഗ്യമുള്ള ചര്‍മ്മത്തിന്

വ്യാഴം, 20 ജനുവരി 2011
ആരോഗ്യമുള്ള ചര്‍മ്മത്തിന് പഴുത്ത പപ്പായ അരച്ചു പുരട്ടുന്നത് നല്ലതാണ്.
ദിവസവും എട്ടു ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഓജസ്സും കൂടും.
വെളിച്ചെണ്ണ കാലിലും കൈയിലുമൊക്കെ തേച്ച്‌ കുളിക്കുന്നത്‌ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കും.

മുഖത്തെ പാടുകള്‍ മാറാന്‍

തിങ്കള്‍, 17 ജനുവരി 2011
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത്‌ അരച്ച്‌ പുരട്ടുന്നത്‌ മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കും

ബലമുള്ള മുടിക്ക് മൈലാഞ്ചി

ഞായര്‍, 16 ജനുവരി 2011
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്‍ത്ത മിശ്രിതം തലമുടിയില്‍ തേച്ച്‌ കുളിക്കുന്നത്‌ മുടി കൊഴിച്ചിലിന...

മുഖം തിളങ്ങാന്‍ ഉലുവ

വെള്ളി, 14 ജനുവരി 2011
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും ക
തലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത്‌ ചൊറിച്ചിലും മറ്റ്‌ അസ്വസ്ഥകള...

ബലമുള്ള മുടിക്ക് മൈലാഞ്ചി

ബുധന്‍, 12 ജനുവരി 2011
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.

മുഖം തിളങ്ങാന്‍ തക്കാളി

ചൊവ്വ, 11 ജനുവരി 2011
മുഖത്തിന് തിളക്കം ലഭിക്കാന്‍ തക്കാളി നീരും തേനും ചേര്‍ത്ത് പുരട്ടുക
ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം കിട്ടാന്‍ ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം എടുത്ത് പുരട്ടാം

അധരങ്ങള്‍ സുന്ദരമാകാന്‍

വെള്ളി, 7 ജനുവരി 2011
കൊത്തമല്ലിയിലയുടെ നീര്‌ പുരട്ടുന്നത്‌ മൃദുലവും സുന്ദരവുമായ അധരങ്ങള്‍ക്ക്‌ അത്യുത്തമമാണ്‌.
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പ...

മുഖകാന്തിക്ക്

ചൊവ്വ, 4 ജനുവരി 2011
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നതു മുഖകാന്തിയുണ്ടാക്കും.
റവയും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തിന്‌ നല്ല തിളക്കം കിട്ടും.