ശ്രീനിഷുമായുളള പ്രണയത്തക്കുറിച്ച് അരിസ്റ്റോ സുരേഷ് പേളിയോട് ചോദിച്ചപ്പോൾ മറുപടി വളരെ രസകരമായിരുന്നു. ദിയ കൂടെയുളള സമയത്താണ് പ്രണയത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാനായി പേളിയോട് സുരേഷ് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ തനിക്ക് അങ്ങനെയൊന്നുമില്ലെന്നും ഇതേക്കുറിച്ച് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും പേളി പറഞ്ഞിരുന്നു. എന്നാൽ അതേസമയം പേലി പറയുന്നുണ്ട് ഇനി അങ്ങനെ ഉണ്ടായേക്കാം. നമ്മളെല്ലാം മനുഷ്യരല്ലേ എന്നും. ആ വാചകത്തിലാണ് അരിസ്‌റ്റോ സുരേഷിന് സംശയം ഉണ്ടായത്.