ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് , ചരിത്രത്തിൽ ആദ്യമായി രണ്ട് മത്സാർത്ഥികളെ ബിഗ്ഗ് ബോസ്സ് ഷോ ആരംഭിക്കുന്നതിന് മുൻപേ തന്നെ പരിചയപ്പെടുത്തുന്നു.
നിരവധി വ്യത്യസ്‌തകളും പുതുമകളുമായി ബിഗ്ഗ് ബോസ്സ് സീസൺ 6, മാർച്ച് 10 , 2024 മുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.