സീരിയല്‍ താരം ശരണ്യ ശശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് ആരാധകരെ നടുക്കിയിരിക്കുകയാണ്. എന്റെ ഏട്ടനാണ് എന്റെ ബലമെന്നായിരുന്നു ശരണ്യ പറഞ്ഞിരുന്നത്. എല്ലാമറിഞ്ഞ് കൊണ്ട് തന്നെ എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് കൈപിടിച്ച ഭർത്താവ് ബിനു ഇപ്പോൾ ശരണ്യയ്ക്കൊപ്പം ഇല്ല. ഇത് ശരണ്യയെ ഏറെ തളർത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.