എന്നാല്‍ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യത്തിനോട് ഇവര്‍ വിസമ്മതിച്ചതാണ് സസ്‌പെന്‍ഷന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അടയ്ക്കാന്‍ സംവിധാനമുള്ളപ്പോള്‍ സെക്രട്ടറിയുടെ പേരില്‍ അക്കൗണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.