ഇരുവരും തമ്മിൾ വലിയ തർക്കങ്ങളും വഴക്കുകളും നടക്കുന്നതായാണ് ഒരു മാഗസിൻ പറയുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഇരുവർക്കുമിടയിൽ തലപൊക്കി തുടങ്ങി എന്നും നിക്കിന്റെ വീട്ടിൽ ഇതേ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി എന്നുമെല്ലാം റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രിയങ്ക ഒട്ടും പക്വതയുള്ള സ്ത്രി അല്ല എന്ന വിമർശനവും മാഗസിനിൽ ഉണ്ട്.