×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
'രാഷ്ട്രീയം ഉണ്ടെന്ന് നാളെ ആരെങ്കിലും പറഞ്ഞാല്‍ മഞ്ജു പാര്‍ട്ടി മാറ്റിപ്പറയരുത്'
ശനി, 5 ജനുവരി 2019 (10:22 IST)
കഴിഞ്ഞ ദിവസം അന്തരിച്ച സി പി എം നേതാവ് സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് നടി ആദരാഞ്ജലികൾ അർപ്പിച്ചത്.
'കാലത്തിന് തോൽപ്പിക്കാനാവാത്ത സഖാവാണ് സൈമണ്‍ ബ്രിട്ടോ. ഒരു കത്തിമുനയ്ക്ക് തളര്ത്തിക്കളയാനാവാത്ത കരുത്ത്. മരിക്കില്ല, മനസുകളില്‍ ജീവിക്കും. വിട… ' എന്നായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാല്‍ ഈ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയർന്നിരിക്കുകയാണ്. സൈമണ്‍ ബ്രിട്ടോയ്ക്ക് രാഷ്ട്രീയമുണ്ടെന്നും അതുകൊണ്ട് നാളെ രാഷ്ട്രീയം പറഞ്ഞാല്‍ പാര്‍ട്ടി മാറ്റിപ്പറയരുതെന്നും പരിഹാസം ഉയരുന്നുണ്ട്.
വനിതാ മതിലിനു ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും അതിനു ശേഷം പിന്‍വലിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മഞ്ജുവിനെ സഹായിച്ചതിന് കണക്കിനു കിട്ടി, പരിഭവമില്ല: ശ്രീകുമാർ മേനോൻ
‘ഒടിയൻ ഹർത്താലിനെ തോൽപ്പിച്ചിട്ടില്ല’; തുറന്നു പറഞ്ഞ് ശ്രീകുമാർ മേനോൻ
ഒടിയൻ സിനിമയ്ക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം എന്നെ ബാധിച്ചിട്ടില്ല: ശ്രീകുമാർ മേനോൻ
ലോക സിനിമയ്ക്ക് മലയാളം നൽകിയ പ്രതിഭയാണ് മോഹൻലാലെന്ന് മഞ്ജു വാര്യർ
ചോര വീണിട്ടും തളര്‍ന്നില്ല, തളര്‍ത്താനായില്ല; അതാണ് സൈമൺ ബ്രിട്ടോ, ഇതാണ് സഖാവ്
വായിക്കുക
യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?
കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം
ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്
കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി
തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?
ഏറ്റവും പുതിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും
മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു
മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി
ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത
ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി
ആപ്പില്‍ കാണുക
x