എന്നാല്‍ പിന്നീട് അപ്രതീക്ഷിതമായി ഈ സിനിമ പിന്‍വലിച്ചു. ഇപ്പോഴിതാ അക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. ആ സിനിമയിൽ നിന്നും പിന്മാറിയത് താനാണെന്ന് അഞ്ജലി പറയുന്നു. അത് വേണ്ടെന്ന് വെച്ചതിൽ വിഷമമില്ലെന്നും നന്നായെന്ന് മാത്രമാണ് കരുതുന്നതെന്നും അഞ്ജലി പറയുന്നു.