സംസങ്ങാണ് ഷവോമിക്ക് തൊട്ടു പിറകിൽ സ്മാർട്ട്ഫോൺ വിപണിയിൽ സജീവ സാനിദ്യം 47 ശതമാനത്തിന്റെ വളർച്ച സാംസങിന് രാജ്യത്തുണ്ടായി. സംസങ് ഗ്യാലക്സി J2 Pro യാണ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട രണ്ടാമത്തെ ഫോൺ. റിസർച്ച് ഏജൻസിയായ കാനലിസ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.