രൂപയുടെ മൂല്യം 80 കടന്നു, ചരിത്രത്തിൽ ആദ്യം

ചൊവ്വ, 19 ജൂലൈ 2022 (13:23 IST)
ചരിത്രത്തിലാദ്യമായി ഡോളറിനെതിരായ രൂപയുടെ മൂല്യം 80 കടന്നു. ഇന്ന് വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം രൂപയുടെ മൂല്യം 80ന് മുകളിലെത്തുകയായിരുന്നു. വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
 
ഓഹരിവിപണിയിൽ സെൻസെക്സ് 180 പോയൻ്റ് നഷ്ടത്തിൽ 54,341ലും നിഫ്റ്റി 51 പോയൻ്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍