അമ്പരിപ്പിക്കുന്ന ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി മോട്ടോ ജി5 വിപണിയിൽ

ബുധന്‍, 5 ഏപ്രില്‍ 2017 (10:22 IST)
മോട്ടോ ജി ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി5 വിപണിയിലെത്തി. ആമസോണിലൂടെയാണ് ഫോണിന്റെ വില്പന. 11,999 രൂപയാണ് ഫോണിന്റെ വില.   
 
5.2 ഇഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്,  13 എംപി പിൻ ക്യാമറ, 5 എംപി മുൻ ക്യാമറ എന്നീ സവിശേഷതകളുമായാണ് ഫോണ്‍ എത്തുന്നത്. 
 
ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, റേഡിയോ, യുഎസ്ബി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, പ്രോക്‌സിമിറ്റി, കോംപസ്, എച്ച്ടിഎംഎല്‍5 എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

വെബ്ദുനിയ വായിക്കുക