സ്വര്‍ണവിലയില്‍ ഇടിവ്

വ്യാഴം, 3 ജൂലൈ 2014 (11:58 IST)
സ്വര്‍ണവിലയില്‍ പവന് 200 രൂപയുടെ കുറവ്. പവന് 21,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2625 രൂപയാണ് വില.

വെബ്ദുനിയ വായിക്കുക