സ്വര്‍ണവില കൂടി

ചൊവ്വ, 1 ജൂലൈ 2014 (12:17 IST)
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണവില 21,200 ലെത്തി. 2650 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ആഗോള വിപണിയിലെ വര്‍ധനയാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

വെബ്ദുനിയ വായിക്കുക