സ്വര്‍ണ വില കൂടി

ബുധന്‍, 11 ജൂണ്‍ 2014 (14:25 IST)
വില തകര്‍ച്ചയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 20,320 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ചത് 2,540 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. ഇന്നലെ പവന് 20,240 രൂപയും ഗ്രാമിന് 2,530 രൂപയുമായിരുന്നു വില.

വെബ്ദുനിയ വായിക്കുക