സ്വര്‍ണ്ണം പവന് 80 രൂപ കൂടി
ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കൂടിയതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില പവന് 80 രൂപ കൂടി 22760 രൂപയായി.
ഗ്രാമിന് 10 രൂപ കൂടി 2845 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ ആഗോള വിപണിയിലെ വില.
ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 7.15 ഡോളര്‍ ഉയര്‍ന്ന് 1291.75 ഡോളര്‍ ഉയര്‍ന്നു.