ഇന്‍ഫോസിസ്, ഡോ റെഡ്ഡി ലാബ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ഹിന്‍ഡാല്‍ക്കോ, വേദാന്ത, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ നേട്ടത്തിലും ഒ എന്‍ ജി സി, ടാറ്റ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി, ഐ ടി സി, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികള്‍ നഷ്‌ടത്തിലുമാണ്.