വിപണിയില്‍ നേട്ടം

വെള്ളി, 11 ജൂലൈ 2014 (10:03 IST)
ബജറ്റവതരണത്തിന് ശേഷം വ്യാഴാഴ്ച ഉയര്‍ന്ന ഓഹരി വിപണിയില്‍ വെള്ളിയാഴ്ചയും നേട്ടം. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 145.17 പോയിന്റ് ഉയര്‍ന്ന് 25517.92ലും ദേശീയ സൂചികയായ നിഫ്റ്റി 45.80 പോയിന്റ് ഉയര്‍ന്ന് 7616.55 ലുമാണ് വ്യാപാരം തുടരുന്നത്. കോള്‍ ഇന്ത്യ, ടാറ്റ മോട്ടേഴ്സ്, കൊടക് മഹീന്ദ്ര ബാങ്ക്, ജിഎംആര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക