വിംബിൾഡണ്‍: സെറീനയ്ക്ക് തോല്‍വി
വിംബിൾഡൺ ടെന്നീസ് ടൂർണമെന്റില്‍ അമേരിക്കയുടെ സെറീന വില്ലംസിനു തോൽവി. ഫ്രാൻസിന്റെ 24മത് റാങ്കുകാരി ആലീസ് കോർണറ്റിനോടാണ് സെറീന തോറ്റ് പുറത്തായത്.
വനിതകളുടെ മിക്സഡ് ഡബിൾസിൽ റഷ്യയുടെ അനാസ്റ്റാസിയയുടയും ചെക്ക് റിപ്പബ്ളിക്കിന്റെ ലൂയിസ് സഫാവോവായുടെയും സഖ്യത്തിനോട് തോറ്റ് ഇന്ത്യയുടെ സാനിയ മിർസയും സിംബാവേയുടെ കാറാ ബ്ളാക്കി സഖ്യം രണ്ടാം റൗണ്ടിൽ നിന്ന് പുറത്തായി.