നമ്മുടെ രൂപം പ്രതിഫലിക്കുന്ന വസ്തുക്കൾ സമ്മാനമായി നൽകുന്നതിന് നല്ലതല്ല. സമ്മാനം നൽകാനായി വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ അത് കണ്ണാടിയോ, ചില്ലുകൊണ്ടുള്ള വസ്തുക്കളോ അല്ലെന്ന് ഉറപ്പ് വരുത്തണം. ഇത് നൽകുന്നതിലൂടെ നമ്മൾക്ക് വന്നു ചേരേണ്ട സൌഭാഗ്യങ്ങളും സമ്മാനം സ്വീകരിക്കുന്ന ആളിലേക്ക് നിങ്ങും എന്നാണ് വാസ്തു പറയുന്നത്.