ഭാര്യയുടെ വിചിത്ര സ്വഭാവം

ചോദ്യം: എന്‍റെ ഭാര്യ കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് സ്വയംഭോഗവും ചെയ്യുന്ന വിചിത്രമായ അനുഭവമാണെനിക്കുള്ളത്. ഇതൊത്ധതരം രോഗമാണോ സാര്‍?

ഉത്തരം :മുലയൂട്ടലിനെ രതിയുമായി ബന്ധപ്പെടുത്തി കാണുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നമെന്ന് എനിക്ക് തോന്നുന്നു. ശാരീരികമായി ദോഷഫലങ്ങളൊന്നും ഇല്ലെങ്കിലും മാനസികമായി അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിച്ചേക്കാം.

വെബ്ദുനിയ വായിക്കുക