‌സ്‌ത്രിയുടെ അതിവേഗത്തിലുള്ള രതിമൂര്‍ഛയ്‌ക്ക് കാരണം ഈ അവസ്ഥ

ഞായര്‍, 9 ഡിസം‌ബര്‍ 2018 (17:27 IST)
സെക്‍സിലെ ഏറ്റവും പ്രധാനമായ ഒന്നാണ് രതിമൂര്‍ഛ. ലൈംഗികബന്ധത്തിന്റെ അവസാനം ലഭിക്കുന്ന അനുഭൂതിയാണിത്. രതിമൂര്‍ഛ കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി സ്‌ത്രീകളില്‍ വ്യാപകമാണ്. എന്നാല്‍, ചിലരില്‍ അതിവേഗം ഇത് സംഭവിക്കുന്നുണ്ട്.

സെക്‍സിനോടുള്ള താല്‍പ്പര്യവും വികാരവും വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയില്‍ സ്‌ത്രീകളില്‍ വേഗത്തില്‍ രതിമൂര്‍ഛ ലഭിക്കും. അതിനൊപ്പം ചില ശാരീരിക പ്രത്യേകതകളും പ്രധാന ഘടകങ്ങളാണ്.

യോനിയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം 2.5വോ അല്ലെങ്കില്‍ ഇതില്‍ കുറവോ ആണെങ്കില്‍ രതിമൂര്‍ഛ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.

മിനിറ്റുകളോളം നീണ്ടു നില്‍ക്കുന്ന ഓറല്‍ സെക്‍സും സ്ത്രീ മുകളിലുള്ള പൊസിഷനില്‍ ഓര്‍ഗാസസാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. ലൈംഗിക ബന്ധത്തിനിടെ സെക്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതും ശരീരത്തില്‍ തലോടുന്നതും സ്‌ത്രീയുടെ വികാരത്തെ ആളിക്കത്തിക്കും. ഇതോടെ രതിമൂര്‍ഛ ഉണ്ടാകുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍