ഓറല്‍ സെക്‍സിലേര്‍പ്പെടുന്ന സ്‌ത്രീകളില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉറപ്പാണ്

വെള്ളി, 9 നവം‌ബര്‍ 2018 (19:16 IST)
പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുകയാണ് ലൈംഗിക ബന്ധത്തില്‍ ആ‍നന്ദം കണ്ടെത്താനുള്ള മാര്‍ഗം. പങ്കാളിയുടെ ഇഷ്‌ടം മനസിലാക്കിയും പല കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു വേണം കിടപ്പറ ബന്ധം ശക്തിപ്പെടുത്താന്‍.

പുതു തലമുറയില്‍ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഓറല്‍ സെക്‍സ്. സ്‌ത്രീയും പുരുഷനും ഇത് ആഗ്രഹിക്കുകയും തൃപ്‌തി നേടുകയും ചെയ്യുന്നുണ്ട്. ഈ മാര്‍ഗം പിന്തുടരുന്നവര്‍ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

ഓറല്‍ സെക്‍സ് പ്രധാനം ചെയ്യുന്ന ആരോഗ്യ ഗുണങ്ങള്‍ തിരിച്ചറിയാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയുന്നില്ല. ശരീര വേദന, സ്ട്രെസ് എന്നിവ അകറ്റാനും സ്‌ത്രീകളുടെ ശരീര കാന്തിക്കും വദനസുരതം സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഓറല്‍ സെക്‌സ് ആരോഗ്യകരമാകുന്നത്. ഗര്‍ഭകാലത്തു സ്‌ത്രീകള്‍ക്ക് ഉണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ ലൈംഗിക കേളി.

ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് സ്ട്രെസ് ഇല്ലാതാക്കുന്നത്. സ്‌ത്രീകളുടെ ചര്‍മ്മകാന്തി വര്‍ദ്ധിക്കാന്‍ മികച്ച രീതിയിലുള്ള ഓറല്‍ സെക്‍സ് സഹായകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍