വികസനത്തിന്റെ കാഹളനാദം മുഴക്കി വിഴിഞ്ഞം തുറമുഖ പദ്ധതി
ശനി, 2 ജനുവരി 2016 (16:04 IST)
കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമെന്ന് പറയാവുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയാണ്. പല തടസങ്ങള്‍ മൂലം 25 വര്‍ഷം വൈകിയാണ് പദ്ധതി തുടങ്ങിയത്.
ആയിരം ദിവസം കൊണ്ട് 6, 000 കോടിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് കരാര്‍ സ്ഥാപന ഉടമ ഗൌതം അദാനി പ്രഖ്യാപിച്ചത്. 2018 സെപ്‌തംബറില്‍ തുറമുഖത്തു കപ്പലടിപ്പിക്കും.