ജിഎസ്ടി വരുമ്പോള്‍ വിലകൂടുന്നവയും കുറയുന്നവയും എന്തൊക്കെയെന്ന് അറിയേണ്ടേ

വെള്ളി, 5 ഓഗസ്റ്റ് 2016 (14:03 IST)
കേന്ദ്രം ചില ഭേദഗതികളോടെ നടപ്പാക്കാന്‍ പോകുന്ന ചരക്ക് സേവന നികുതിയാണ് ഇപ്പോള്‍ എവിടേയും ചര്‍ച്ച. ജിഎസ്ടിയെ ആദ്യം പിന്തുണയ്ക്കുകയും എന്നാല്‍ ഭേഗഗതിയോട് യോജിക്കാനും സാധിക്കാതെ വന്നപ്പോള്‍ കേരളത്തിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ജിഎസ്ടി വരുമ്പോല്‍ എന്തൊക്കെ സാധനങ്ങള്‍ക്കാണ് വില കൂടുകയും കുറയുകയും ചെയ്യുക എന്ന് അറിയേണ്ടേ
 
വില കൂടുന്നവ
സിഗരറ്റ്
മദ്യം
മൊബൈല്‍ ഫോണ്‍ ബില്‍
തുണിത്തരങ്ങള്‍
ബ്രാന്‍ഡഡ് ആഭരണങ്ങള്‍
വിമാനടിക്കറ്റ്
ഹോട്ടല്‍ ഭക്ഷണം
ബാങ്കിംഗ് സേവനങ്ങള്‍
 
വില കുറയുന്നവ
വാഹനങ്ങള്‍(എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്യുവി തുടങ്ങിയവയ്ക്ക്)
കാര്‍ ബാറ്ററി
പെയിന്റ്, സിമന്റ്
ഇലക്ട്രോണിക് ഉപകരണങ്ങള്‍
 

വെബ്ദുനിയ വായിക്കുക