സിഗററ്റ്,സിഗാര്‍,പുകയില ഉത്പന്നങ്ങള്‍, ഗുഡ്ക, പാന്‍മസാല എന്നിവയ്ക്കാണ് വിലകൂടുക.
മധുരം കലര്‍ന്ന എയേര്‍ഡ് വാട്ടറിനു വില കൂടും. ഇതിന്റെ എക്സൈസ് തീരുവ കൂട്ടി. കൂടാതെ കംമ്പ്യൂട്ടര്‍, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുടങ്ങിയവയ്ക്കും വില കൂടും.