ലോകത്തെ ഏറ്റവും മോശം ഡ്രൈവിങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ട്രാഫിക് നിയമങ്ങളുടെ നടത്തിപ്പും വാഹനാപകടങ്ങളും വിലയിരുത്തിയാണ് ഇന്‍ഷുറന്‍സ് വിദഗ്ധര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് എറ്റവും സുരക്ഷിതമായ ഡ്രൈവര്‍മാര്‍ ഉള്ളത്.