ജെസിബി ഉപയോഗിച്ച് എടിഎം തകര്‍ത്ത് 27ലക്ഷം രൂപ മോഷ്ടിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 ഏപ്രില്‍ 2022 (17:05 IST)
ജെസിബി ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം. മഹാരാഷ്ട്രയിലെ സാംഗി ജില്ലയിലാണ് സംഭവം. 27ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവം എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ്. ജെസിബിയുടെ കൈ എടിഎമ്മിന്റെ ഡോര്‍ തകര്‍ത്ത് ഉള്ളിലെത്തി മെഷീനെതകര്‍ക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍