തരൂരിന്റെ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതൃത്വം തളളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വിശദീകരണം എഴുതി നല്‍കിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ഏവരെയും ഉള്‍കൊളളുന്ന തരത്തിലുളള മോഡിയുടെ പ്രവര്‍ത്തനം തളളിക്കളയാനാവില്ലെന്ന് തരൂര്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നു.