മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ മാതാവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 ജനുവരി 2022 (09:59 IST)
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ മാതാവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി. തമിഴ്‌നാട് മധുരയിലാണ് സംഭവം. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണ വേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയും ചെയ്തു. 
 
റോഡിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പ്രതികള്‍ പൊലീസിനു മുന്‍പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റോഡിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍