താലിമാല സ്വർണത്തിലും പിച്ചളിയിലും പണിത വളകൾ, മോതിരങ്ങങ്ങൾ, ഇരുമ്പാണികൾ, സേഫ്റ്റി പിന്നുകൾ എന്നിവയണ് ഇവരുടെ വയറ്റിൽനിന്നും ഡോക്ടർമാർ പുറത്തെടുത്തത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇവ പുറത്തെടുക്കാനായത്. അക്യുഫാജിയ എന്ന രോഗ ബാധിതയായ ഇവർ വിഴുങ്ങിയതാണ് ഈ ലോഹ വസ്തുക്കൾ എന്ന് ഡോക്ടർമാർ പറഞ്ഞു.