എന്നാല്‍ മകന്‍ ഇങ്ങനെ പറഞ്ഞതിന് പിന്നിലെ കാര്യമറിയാതെ സ്മാര്‍ട്ട് ഫോണില്‍ മകന്റെ സന്ദേശം എത്തുന്നത് കാത്ത് ഇയാള്‍ അരമണിക്കൂറോളം കാത്തിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകന്‍ ഒരു വീഡിയോ അയച്ചു. താന്‍ മരിക്കാന്‍ പോകുകയാണെന്നും തന്റെ മരണത്തിന് ഉത്തരവാദി ചില കുടുംബാംഗങ്ങളാണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരം കൈമാറിയ ശേഷം സഞ്ജയ് ഫാനില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു.