നേരത്തേ സ്‌കൂളിലെ കായികാധ്യാപകന്‍ മുസ്തഫ ഏലിയാസ് മുന്നയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ഫോട്ടോകളും പൊലീസ് കണ്ടെടുത്തിരുന്നു. ഈ മാസം രണ്ടിനാണ് വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്.