മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ വ്‌ളാദിമിര്‍ പുടിന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 5 മാര്‍ച്ച് 2022 (13:44 IST)
വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദിയാക്കുന്നെന്ന് യുഎന്‍ രക്ഷാസമിതിയില്‍ റഷ്യ. അതേസമയം താല്‍കാലികമായെങ്കിലും വെടിനിര്‍ത്തല്‍ പരിഗണിക്കണമെന്ന് ഇന്ത്യ യുക്രൈനോടും റഷ്യയോടും ആവശ്യപ്പെട്ടു. മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആരോപിച്ചു.
 
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും റഷ്യ ആരോപിച്ചു. കൂടാതെ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി വലിയതുക നല്‍കുമെന്ന്് പുടിന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍