രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിനം ഇന്ന്. രണ്ടായിരം രൂപ നോട്ടുകളില്‍ 12000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ആര്‍ബി ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആദ്യം സെപ്റ്റംബര്‍ 30 വരെയായിരുന്നു സമയം നല്‍കിയിരുന്നത്.