ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. ഗുജറാത്ത് ഗവര്‍ണര്‍ ഒ പി കോലി, മുഖ്യമന്ത്രി വിജയ് രൂപാണി, പാര്‍ട്ടി എം എല്‍ എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് മോഡിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്.