രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്ളേസ്കൂള്‍ ജീവനക്കാരന് പിടിയില്‍
പ്ലേസ്കൂളില്‍ രണ്ടര വയസ്സുകാരിക്ക് സ്കൂള്‍ ജീവനക്കാരന്റെ പീഡനം.കുട്ടിയുടെ മാതാപിതാക്കള്‍ പരാതിനല്‍കിയതിനെത്തുടര്‍ന്ന് രോഹിണിയിലെ
പ്ലേസ്കൂളില്‍ ജീവനക്കാരനായ അമിത്(25) നെ പൊലീസ് അറസ്റ്റു ചെയ്തു.
സ്കൂളില്‍ ആയ വരാത്ത ദിവസം ഇയാളായിരുന്നു കുട്ടികളുടെ കാര്യം നോക്കുന്നത്.കുട്ടി സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിനെത്തുടര്‍ന്ന് കുട്ടിയോട് വീട്ടുകാര്‍ സംസാരിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.ഇതേത്തുടര്‍ന്ന് കുട്ടിയുടെ.
മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളിനു മുന്പില് പ്രതിഷേധിച്ചു