അര്‍ണിയ, ആര്‍എസ് പുര, കനചാക്, രാംഗഡ് എന്നിവിടങ്ങളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് പാകിസ്ഥാന് വെടിവയ്പു നടത്തിയത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാകിസ്ഥാന്റെ ആക്രമണമെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. ഇന്ത്യ ശക്തമായി പ്രത്യാക്രമണം നടത്തി. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.