പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ആള്‍ദൈവം ആശാറാം ബാപ്പു ജയിലിലായത്. മനായ് ആശ്രമത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആശ്രമത്തിലെ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചന്നെ പരാതിയില്‍ ഒക്ടോബറിലാണ് ആശാറാം ബാപ്പുവിനും മകനുമെതിരെ ജംഗിപുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.