കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്കു കൂടി പാട്യാല ഹൗസ് കോടതി നീട്ടി. ഇതോടെ ജൂണ്‍ ആറു വരെ കെജ്രിവാള് തിഹാര്‍ ജയിലില്‍ കഴിയും.
തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്. തന്നെ അഴിമതിക്കാരന് എന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ഗഡ്കരി കേജ്രിവാളിനെതിരെ മാനനഷ്ട കേസ് നല്‍കിയത്.