പാദസരം മോഷ്ടിക്കാൻ ബാലികയെ കൊലപ്പെടുത്തി

എ കെ ജെ അയ്യര്‍

ചൊവ്വ, 10 മെയ് 2022 (19:06 IST)
ജയ്‌പൂർ : വെള്ളിയിലുള്ള പാദസരം മോഷ്ടിക്കാനായി നാല് വയസുള്ള ബാലികയെ  പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനടുത്തുള്ള മണലിൽ കുഴിച്ചിട്ടിരുന്നു.

കുട്ടിയെ കാണാനില്ല എന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതും യുവതിയെ കസ്റ്റഡിയിൽ ഏടുത്തതും. പാദസരം തട്ടിയെടുക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് യുവതി പോലീസിനോട് സമ്മതിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍