ഓടുന്ന ട്രെയിനിനു മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജൂലൈ 10ന് മുംബൈയിലെ ബയന്ദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടത്തിയ ആത്മഹത്യയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.