സുനന്ദ പുഷ്കര്‍ മരണത്തില്‍ ശശി തരൂരിനെ നിരീക്ഷിക്കാനും സുനന്ദ മരിച്ച ദിവസം തരുര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും പുനര്‍ വായന നടത്താനുമാണ് ഡല്‍ഹി പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ തരൂരിന്റെ മോഡി പ്രശംസയില്‍ മറ്റെന്റെങ്കിലും ലക്ഷ്യമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.