ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ജാര്‍ഖണ്ഡില്‍!

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ഒക്‌ടോബര്‍ 2022 (17:44 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ജാര്‍ഖണ്ഡില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡെമോഗ്രാഫിക് സാമ്പിള്‍ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 5.8ആണ് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം. 21 വയസിന് മുന്‍പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരാകുന്ന ആദ്യ രണ്ടു സംസ്ഥാനങ്ങളാണ് ജാര്‍ഖണ്ഡും രണ്ടാമത് പശ്ചിമബംഗാളും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍