മണിപ്പൂര്‍ സംഘര്‍ഷത്തിന് അയവില്ല, ഇതുവരെ കൊല്ലപ്പെട്ടത് 85 പേര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 മെയ് 2023 (09:49 IST)
മണിപ്പൂര്‍ സംഘര്‍ഷത്തിന് അയവില്ല. ഇതുവരെ കൊല്ലപ്പെട്ടത് 85 പേരാണ്. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂരില്‍ സന്ദര്‍ശനം തുടരുകയാണ്. കലാപം നിര്‍ത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. വിവിധ വിഭാഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. 
 
മെയ് 3 മുതല്‍ മണിപ്പൂരില്‍ കര്‍ഫ്യുവാണ്. സംഘര്‍ഷം മാറാതെ കര്‍ഫ്യു പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക