വീണ്ടും തിരിച്ചടി; പാചകവാതക വിലയില്‍ വന്‍ വര്‍ധന
കേന്ദ്ര സർക്കാരിന്‍റെ 2017-18ലെ പൊതുബജറ്റ് നടക്കാനിരിക്കെ രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലണ്ടറിന് 69.50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതോടൊപ്പം സബ്സിഡിയുള്ള സിലണ്ടറിന് 65.91 രൂപയും വർധിപ്പിച്ചു.